മലപ്പുറത്ത് അടയ്ക്ക പറിക്കുന്നതിനിടെ കമുക് പൊട്ടി വീണ് തൊഴിലാളി മരിച്ചു. ഊർങ്ങാട്ടിരി തെഞ്ചീരി ആതാടി കോളനിയിലെ ഗോപാലൻ (50) ആണ് മരിച്ചത്.
അടയ്ക്ക പറിച്ചുകൊണ്ടിരുന്ന കമുകിന്റെ തലഭാഗം പൊട്ടി വീഴുകയായിരുന്നു. നിലത്തു വീണ ഗോപാലനെ ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.