എറണാകുളം: ഐഎസ് റിക്രൂട്ട് നിമിഷ ഫാത്തിമയെ സ്വദേശത്തേക്ക് എത്തിക്കാനായി അമ്മ വീണ്ടും കേരള ഹൈക്കോടതിയെ സമീപിക്കുന്നു. നേരത്തെ ഹേബിയസ് കോർപസ് ആയി ഇതേ ആവശ്യം ഉന്നയിച്ച ഹർജി കോടതി തള്ളിയിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.