ദേശീയ പതാക മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച നിലയിൽ. ഇരുമ്പനം കടത്തുകടവു റോഡിൽ കോസ്റ്റ്ഗാർഡിന്റെ പതാകയും ലൈഫ് ജാക്കറ്റ്, റെയിൻകോട്ട് തുടങ്ങിയവയും ഉപേക്ഷിക്കപ്പെട്ട മാലിന്യക്കൂമ്പാരത്തിലുണ്ട്. രാവിലെയാണ് ഇവിടെ രണ്ടു ലോഡ് വരുന്ന മാലിന്യങ്ങൾ പൊതുസ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









