തൃശൂർ : നെല്ല് സൂക്ഷിക്കുന്ന സംഭരണശാലകള്‍ നിർമ്മിക്കുന്ന പദ്ധതി നടപ്പിലാകാത്തതിനെ തുടർന്ന് കർഷകർ പ്രതിസന്ധിയില്‍.
വേനല്‍മഴ വർധിക്കുന്ന സാഹചര്യത്തില്‍ കൊയ്തെടുത്ത നെല്ല് സൂക്ഷിക്കാൻ സാധിക്കാതെ വിഷമിക്കുകയാണ് ഇവർ. പാടത്ത് തന്നെ സംഭരണ ശാലകള്‍ ഒരുക്കിയിരുന്നെങ്കില്‍ ഈ ചൂഷണം ഒഴിവാക്കാൻ കഴിയുമായിരുന്നുവെന്നാണ് ഇവർ പറയുന്നത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.