കോളജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ ദേവിക മുരളിയാണു (18) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു കോളജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പൊലീസിനു മൊഴി നൽകിയിരുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









