മേപ്പാടി: വയനാട്ടിലെ പ്രകൃതി ദുരന്തത്തത്തിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് കൈത്താങ്ങാവുന്നതിന് ഹൈദരാബാദ് മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റി മലയാളി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മസ്ക് സമാഹരിച്ച ഒരു ലക്ഷം രൂപ ടി. സിദ്ദീഖ് എം എൽ എക്ക് കൈമാറി.
ചടങ്ങിൽ മസ്ക് ചെയർമാൻ ഫവാസ്, കൺവീനർമാരായ ഹബീബ്, മുഹ്സിൻ ഭാരവാഹികളായ ഷഹിൻഷാ, സാൽമാൻ, ഷംനാസ് എന്നിവർ സംബന്ധിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.