മുരിങ്ങയിലയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് നമ്മുക്കറിയാവുന്നതാണ്. കാരണം മുരിങ്ങ കൊണ്ടുള്ള പല വിഭവങ്ങളും നമ്മൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. എന്നാൽ മുരിങ്ങയിലയിട്ട് തിളപ്പിച്ച വെള്ളം അധികം ആരും കുടിക്കാറില്ല,
മുരിങ്ങ വെള്ളം കുടിക്കുന്നത് ഷുഗർ കുറക്കാനുള്ള ഒരു മികച്ച മാർഗമാണ്. മുരിങ്ങയില വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ്. ഇത് ആരോഗ്യകരമായ പ്രതിരോധശേഷി നിലനിർത്താൻ അത്യാവശ്യമാണ്. വൈറ്റമിൻ വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുപോലെ തന്നെ മുരിങ്ങവെള്ളം പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങളെ തടയാൻ സഹായിക്കും.
മുരിങ്ങ വെള്ളം കുടിക്കുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ഇതിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ജങ്ക് ഫുഡ് കഴിക്കാനുള്ള തോന്നൽ കുറയ്ക്കുന്നു.
പ്രമേഹമുള്ളവരിൽ രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിക്കാൻ മുരിങ്ങാ വെള്ളം സഹായിക്കും. ഭക്ഷണത്തിനു മുൻപ് രാവിലെ മുരിങ്ങയിലയും ഒരു ചെറുനാരങ്ങയുടെ പകുതിയും ഇട്ട് വെള്ളം തിളപ്പിക്കുക ചൂടാറിയ ശേഷം കുടിക്കുക ഒരാഴച്ചകൊണ്ടു ഷുഗർ പമ്പ കടക്കും
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.