ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡും കെ-ടെറ്റും നേടി യു.പി. സ്കൂൾ അധ്യാപകരാകാം. കെ-ടെറ്റ് കിട്ടിയാൽ യു.പി. സ്കൂൾ അധ്യാപകരുമാകാം. എന്നാൽ, ഹൈസ്കൂൾ അധ്യാപകരാകാൻ കഴിയില്ല. കേരളത്തിൽ അഞ്ചുമുതൽ ഏഴുവരെ ക്ലാസുകളാണ് യു.പി. വിഭാഗത്തിലുള്ളത്. ദേശീയ വിദ്യാഭ്യാസനയം പിന്തുടരുന്ന സംസ്ഥാനങ്ങളിൽ ഇത് ആറുമുതൽ എട്ടുവരെയാണ്.ബി.ടെക്. ബിരുദമുള്ളവർക്ക് ബി.എഡും കെ-ടെറ്റും നേടി യു.പി. സ്കൂൾ അധ്യാപകരാകാം. മുമ്പ് ഇവർക്ക് പ്ലസ്ടുവിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഡിപ്ലോമ ഇൻ എലമെന്ററി എജ്യുക്കേഷൻ (ഡി.എൽ.എഡ്.) കോഴ്‌സിനുമാത്രമേ പ്രവേശനം നേടാനാകുമായിരുന്നുള്ളൂ. പുതിയ ഉത്തരവിലൂടെ ഇവർക്ക് ബി.എഡിന് പ്രവേശനം നേടാനാകും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









