കൊടുവള്ളി : കൊയിലാണ്ടി-എടവണ്ണ ഹൈവേയിൽ മുത്തേരി സ്‌കൂളിന് മുന്നിൽ കഴിഞ്ഞ ദിവസം ടിപ്പർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ഉച്ചയോടെ മരിച്ചു. കൊടുവള്ളി ഞെല്ലോറമ്മൽ സലാം ഫൗസിയ ദമ്പതികളുടെ മകനാണ്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









