മാവൂർ: എളമരം കടവിനോട് ചേർന്നുള്ള മാവൂരിലെ ഗ്രാസിം ഫാക്ടറിക്ക് സമീപം പുള്ളിപ്പുലിയെ കണ്ടതായി ഒരു യാത്രക്കാരന്റെ വെളിപ്പെടുത്തൽ.
ഇന്ന് (ഓഗസ്റ്റ് 25, 2025) രാത്രി 9:20 നാണ് സംഭവം. ഗ്രാസിം ഫാക്ടറിയുടെ പരിസരത്ത് പുള്ളിപ്പുലി കടന്നുപോകുന്നത് കണ്ടതായി യാത്രക്കാരൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.










