പത്തനംതിട്ടയിൽ രണ്ടു മാസം മുൻപു തെരുവുനായയുടെ കടിയേറ്റ അടൂർ വെള്ളക്കുളങ്ങര വെള്ളാരംകുന്ന് പറവൂർ കാലായിൽ സൈമൺ പേവിഷ ബാധയേറ്റ് മരിച്ചു. ആദിക്കാട്ടുകുളങ്ങര ആക്രിക്കടയിൽ ജോലിക്കാരനായ സൈമണിനെ ജോലി സ്ഥലത്തുവെച്ചാണ് നായ കടിച്ചത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെ മരിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.