ജൂണ്‍ 9 ന് മഹാബലി പുരത്ത് വച്ചായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ഷാരൂഖ് ഖാന്, രജനികാന്ത്, മണിരത്നം, കമല്‍ ഹാസന് തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ അതിഥിയായെത്തിയിരുന്നു.വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് നല്കിയതിനാല് മാധ്യമങ്ങള്‍ക്ക് വിവാഹവേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വിവാഹചിത്രങ്ങള്‍ പ്രചരിച്ചിരുന്നില്ല. എന്നാൽ ഇപ്പോള്‍ ഷാരൂഖ് ഖാന്, രജനികാന്ത്, മണിരത്നം തുടങ്ങിയവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് വിഘ്നേഷ് ശിവന്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.