തിരുവനന്തപുരം∙ കേരളത്തിൽ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യത .ബംഗാൾ ഉൾക്കടലിൽ അടുത്ത 36 മണിക്കൂറിനുള്ളിൽ ന്യൂനമർദം ശക്തി പ്രാപിക്കാൻ സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നിലവിൽ മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ- ഒഡിഷ തീരത്തിനു അകലെയായി ന്യൂനമർദം സ്ഥിതിചെയ്യുന്നു. തെക്കൻ കേരള തീരത്ത് വെള്ളിയാഴ്ച മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









