നരിക്കുനി: നരിക്കുനിയില്‍ യുവാക്കളുടെ അപകടകരമായ യാത്ര.
തുറന്ന ജീപ്പില്‍ കൈകാലുകള്‍ പുറത്തേക്കിട്ട് യാത്ര ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റ് യാത്രക്കാർ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനം കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് RTO അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.