Wednesday, July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

ലേസർ ലൈറ്റ്, ഡിജെ സൗണ്ട് സിസ്റ്റം, എയർ ഹോൺ എന്നിവ ഉപയോഗിച്ച് നിയമം ലംഘിച്ചതിന് 16 ടൂറിസ്റ്റ് ബസുകൾക്കെതിരെ കേസെടുത്തു

by PressLive TV
October 8, 2022, 10:29 AM
in Kerala
13 0
0

കോഴിക്കോട്: ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനം കണ്ടെത്താൻ ജില്ലയിൽ കർശന പരിശോധന. ആദ്യ ദിവസം തന്നെ 16 ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തു. 63,000 രൂപ പിഴ ഈടാക്കി. എട്ട് സ്ക്വാഡുകളായി തിരിഞ്ഞ് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അൻപതിലധികം ബസുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വരും ദിവസങ്ങളിലും പരിശോധന തുടരും. വടക്കാഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ആരംഭിച്ച ഓപ്പറേഷൻ ഫോക്കസ്-മുന്നിന്റെ ഭാഗമായാണ് ജില്ലയിലും പരിശോധന നടത്തിയത്. പരിശോധന ആരംഭിച്ചതോടെ നിയമംലംഘിച്ച്‌ രൂപമാറ്റങ്ങള്‍ വരുത്തിയ ബസുകള്‍ പലതും ഉടമകള്‍ റോഡിലിറക്കാത്ത സ്ഥിതി ഏറെയുണ്ട്. ഇതോടെ വരും ദിവസങ്ങളിൽ വാഹന യാർഡുകളിലും വർക്ക് ഷോപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

ലേസർ ലൈറ്റ്, എയർ ഹോൺ, ഡിജെ സൗണ്ട് സിസ്റ്റം, അമിത വേഗത, വാഹനങ്ങളിലെ രൂപമാറ്റങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. പല വാഹനങ്ങളുടെയും സ്പീഡ് ഗവർണർ പ്രവർത്തനരഹിതമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പരിശോധിച്ച ബസുകൾക്കെതിരെയുള്ള നടപടികൾ ബസുകളുടെ ഹിസ്റ്ററിയില്‍ രേഖപ്പെടുത്തും. ഇനിയും നിയമം ലംഘിച്ചാൽ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

പരിശോധന കർശനമാക്കിയതോടെ വിവിധ നിയമലംഘനങ്ങളുള്ള അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെയും അന്തര്‍ സംസ്ഥാന സര്‍വിസ് നടത്തുന്ന ബസുകളുടെയും വിവരങ്ങൾ ജനങ്ങൾ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനങ്ങളും ഉടൻ പരിശോധിക്കും. കൂടാതെ ടെമ്പോ ട്രാവലർ ഉൾപ്പെടെയുള്ള മറ്റ് ടൂറിസ്റ്റ് വാഹനങ്ങളും പരിശോധിക്കും. ഒക്‌ടോബർ 16 വരെയാണ് ഓപ്പറേഷൻ ഫോക്കസ്. മോട്ടോർ വാഹന വകുപ്പ് സ്‌ക്വാഡുകളായി തിരിഞ്ഞ് ഇക്കാലമത്രയും പരിശോധന തുടരുമെന്ന് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ ബിജുമോൻ അറിയിച്ചു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.
Kerala

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും, ക്ലാസുകൾ 31ന് പുനരാരംഭിക്കും.
Kerala

സ്കൂളുകൾക്ക് ഓണാവധി പ്രഖ്യാപിച്ചു; പരീക്ഷകൾ ഓഗസ്റ്റ് 13ന് ആരംഭിക്കും, ക്ലാസുകൾ 31ന് പുനരാരംഭിക്കും.

July 29, 2026
പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.
Ernakulam

പ്രിയദർശിനി സർവീസുകളിലെ ക്രമക്കേടുകൾക്ക് കർശന നടപടി; യാത്രക്കാരുടെയും കളക്ഷന്റെയും വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തണം.

July 28, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

July 29, 2026
പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

പരീക്ഷാ ചോദ്യപേപ്പർ ചോർച്ച തടയൽ ബിൽ ലോക്സഭയിൽ പാസായി; കുറ്റക്കാർക്ക് 10 വർഷം തടവും ₹50 ലക്ഷം പിഴയും

July 29, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

കനത്ത മഴ തുടരുന്നു; വയനാട് ജില്ലയിൽ നാളെ സ്കൂളുകൾക്കും പ്രൊഫഷണൽ കോളേജുകൾക്കും അവധി പ്രഖ്യാപിച്ചു.

July 29, 2026
അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

അസമിൽ പ്രളയക്കെടുതി രൂക്ഷം; മരണസംഖ്യ 75 ആയി, മൂന്ന് ലക്ഷത്തിലേറെ പേർ ദുരിതത്തിൽ.

July 29, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.