കോഴിക്കോട്: കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ഭാഗങ്ങളില്‍ കുന്ദമംഗലം എക്സൈസ് നടത്തിയ പരിശോധനയില്‍ വന്‍ തോതില്‍ ചാരായം നിര്‍മ്മിക്കാന്‍ പകപ്പെടുത്തിയ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പ്രേവേശിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അര്ജുന്, മനോജ് കുമാര്‍, സുജീഷ്, അജിത്, ജിനീഷ് എ.എം, ധനേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.