കോഴിക്കോട് : വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് നാല് കുട്ടികൾ ചാടിപ്പോയതായി പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. 15ഉം 16ഉം വയസ്സുള്ള കുട്ടികളാണ് ബാലമന്ദിരത്തില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവരിൽ മൂന്ന് പേർ കോഴിക്കോട് സ്വദേശികളും ഒരാൾ ഉത്തർപ്രദേശ് സ്വദേശിയുമാണ്. ഇവർക്കായി പോലീസ് തിരച്ചിൽ തുടങ്ങി.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.