എറണാകുളം: ഏറ്റവും കൂടുതൽ ബൈനോമിയൽ ശാസ്ത്രീയ നാമങ്ങൾ ചൊല്ലി കേരളത്തിലെ മാഷിത്ത മെഹബിൻ ഇൻഡ്യ ബുക്ക് ഓഫ് റെക്കോർഡ് നേടി. 4 വയസും 28 ദിവസവും പ്രായമുള്ള മാഷിത്ത മെഹബിൻ കേവലം 1 മിനിറ്റും 36 സെക്കന്റും കൊണ്ട് വിവിധ പക്ഷികളും പഴങ്ങളും മൃഗങ്ങളും ഉൾപ്പടെ 70 ബൈനോമിയൽ ശാസ്ത്രീയ നാമങ്ങൾ പറഞ്ഞ്കൊണ്ടാണ് റെക്കോർഡ് നേടിയത്.
നടുവട്ടം പപ്പടപടി ഇടയാറ്റിൽ അബൂബക്കർ മൗലവിയുടെ മകളായ സ്വാഇനയുടെയും മർകസ് ആർട്സ് കോളേജ് ഡി.ഐ.പി പൂർവ്വ വിദ്യാർത്ഥി അഷ്റഫിന്റ്റയും മക്കളിൽ മുതിർന്നവളാണ് മാഷിത്ത.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.