സ്കൂൾ വാനിൽ ട്രെയിൻ ഇടിച്ചുണ്ടായ അപകടം; രണ്ട് വിദ്യാർത്ഥികൾ മരിച്ചു, നിരവധി പേർക്ക് ഗുരുതര പരിക്ക്.
കൊല്‍ക്കത്ത: പാളം മുറിച്ചുകടക്കുന്നതിനിടെ സ്‌കൂള്‍ വാനില്‍ ട്രെയിനിടിച്ച് രണ്ട് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.കർണസുബർണ റെയില്‍വേ ലെവല്‍ ...
Read more
















