Saturday, June 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Financial

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

by PressLive TV
June 27, 2026, 7:07 PM
in Financial, International, National
6 0
0
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

ഡിജിറ്റല്‍ ഇടപാടുകളുടെയും ക്രിപ്‌റ്റോ കറന്‍സികളുടെയും കടന്നുകയറ്റത്തിനിടയിലും, ലോകരാജ്യങ്ങള്‍ക്ക് സാമ്പത്തിക പ്രതിസന്ധികളുണ്ടാകുമ്പോള്‍ വിശ്വസിച്ച്‌ അഭയം പ്രാപിക്കാന്‍ ഇന്നും സ്വര്‍ണം തന്നെയാണ് ആശ്രയം.

ആഗോളതലത്തില്‍ സാമ്പത്തിക അനിശ്ചിതാവസ്ഥകള്‍ വര്‍ദ്ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, ലോകത്തെ വിവിധ കേന്ദ്ര ബാങ്കുകള്‍ തങ്ങളുടെ സ്വര്‍ണ്ണശേഖരം വീണ്ടും വന്‍തോതില്‍ ഉയര്‍ത്തുകയാണ്. ആഗോളതലത്തിലെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ പുതിയ റാങ്കിങ് വിവരങ്ങള്‍ വ്യക്തമാക്കുന്നത് രാജ്യങ്ങളുടെ സാമ്പത്തിക തന്ത്രങ്ങളുടെ പ്രധാന കേന്ദ്രം ഇന്നും ഈ മഞ്ഞലോഹം തന്നെയാണ് എന്നാണ്.

അമേരിക്കയുടെ ആധിപത്യം, ഒപ്പം യൂറോപ്പും

ഈ പട്ടികയില്‍ അമേരിക്കയാണ് ഏറ്റവും മുന്നില്‍. 8,133.5 ടണ്‍ സ്വര്‍ണ്ണ ശേഖരമാണ് അമേരിക്കയ്ക്കുള്ളത്. ഇത് രണ്ടാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ ശേഖരത്തിന്റെ ഇരട്ടിയിലധികമാണ്. മാത്രമല്ല ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ ആകെ ശേഖരത്തിന് ഏകദേശം തുല്യവുമാണിത്. അമേരിക്കയും യൂറോപ്പും ചേര്‍ന്നാല്‍ മാത്രം ലോകത്തെ ഔദ്യോഗിക സ്വര്‍ണ്ണശേഖരത്തിന്റെ 60 ശതമാനത്തിലധികം വരും.

പണപ്പെരുപ്പം, കറന്‍സികളുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍, ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ എന്നിവയ്ക്കെതിരെയുള്ള ഒരു സുരക്ഷിത കവചമായാണ് രാജ്യങ്ങള്‍ സ്വര്‍ണ്ണത്തെ നിലനിര്‍ത്തുന്നത്. ഏറ്റവും വലിയ ശേഖരം പാശ്ചാത്യ രാജ്യങ്ങളിലാണെങ്കിലും, വളര്‍ന്നുവരുന്ന മറ്റ് സമ്പദ്വ്യവസ്ഥകളും ഇപ്പോള്‍ സ്വര്‍ണ്ണം വലിയ തോതില്‍ വാങ്ങിക്കൂട്ടുന്നുണ്ട്.

ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണശേഖരമുള്ള 10 രാജ്യങ്ങള്‍

  1. അമേരിക്ക: 8,133.5 ടണ്‍
  2. ജര്‍മ്മനി: 3,351.6 ടണ്‍
  3. ഇറ്റലി: 2,451.9 ടണ്‍
  4. ഫ്രാന്‍സ്: 2,437.0 ടണ്‍
  5. റഷ്യ: 2,333.5 ടണ്‍
  6. ചൈന: 2,279.6 ടണ്‍
  7. സ്വിറ്റ്സര്‍ലന്‍ഡ്: 1,040.1 ടണ്‍
  8. ഇന്ത്യ: 876.2 ടണ്‍
  9. ജപ്പാന്‍: 845.9 ടണ്‍
  10. തുര്‍ക്കി : 615.0 ടണ്‍

കരുത്തോടെ ഇന്ത്യയും ചൈനയും

ഈ ആഗോള മത്സരത്തില്‍ ഇന്ത്യയും ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. 876.2 ടണ്‍ സ്വര്‍ണ്ണശേഖരവുമായി ഇന്ത്യ ആഗോളതലത്തില്‍ എട്ടാം സ്ഥാനത്താണ്. പല വികസിത രാജ്യങ്ങളെയും പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ നേട്ടം. പരമ്പരാഗത കരുതല്‍ ആസ്തികളെ മാത്രം ആശ്രയിക്കുന്നത് കുറയ്ക്കാനും നിക്ഷേപങ്ങള്‍ വൈവിധ്യവത്കരിക്കാനുമായി അടുത്ത കാലത്തായി ഇന്ത്യ സ്വര്‍ണ്ണശേഖരം ഗണ്യമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

അതേസമയം ചൈനയുടെ സ്വര്‍ണ്ണശേഖരണവും വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. 2019 നും 2024 നും ഇടയില്‍ മാത്രം 331 ടണ്‍ സ്വര്‍ണ്ണമാണ് ചൈന തങ്ങളുടെ ശേഖരത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇതോടെ ചൈനയുടെ ആകെ ശേഖരം ഏകദേശം 2,280 ടണ്ണായി ഉയര്‍ന്നു. സാമ്പത്തിക- രാഷ്ട്രീയ ആഘാതങ്ങളില്‍ നിന്ന് സംരക്ഷണം നേടാനായി പോളണ്ട്, തുര്‍ക്കി എന്നീ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ്ണശേഖരം വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

വലിയ രാജ്യങ്ങള്‍ മാത്രമല്ല, ട്രെന്‍ഡ് മാറുന്നു

വന്‍കിട സാമ്പത്തിക ശക്തികള്‍ മാത്രമല്ല ഇപ്പോള്‍ സ്വര്‍ണ്ണം വാങ്ങിക്കൂട്ടുന്നത്. ഉസ്‌ബെക്കിസ്ഥാന്‍, സൗദി അറേബ്യ, കസാക്കിസ്ഥാന്‍, തായ്ലന്‍ഡ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളും തങ്ങളുടെ സ്വര്‍ണ്ണശേഖരം ക്രമമായി ഉയര്‍ത്തുന്നുണ്ട്. മൂല്യം ചോര്‍ന്നുപോകാത്ത ഏറ്റവും മികച്ച സമ്പത്തായി തന്നെയാണ് ഇന്നും ലോകം സ്വര്‍ണ്ണത്തെ കാണുന്നത്. ശക്തമായ വിലയും കേന്ദ്ര ബാങ്കുകളില്‍ നിന്നുള്ള നിരന്തരമായ ആവശ്യകതയും കാരണം ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കരുതല്‍ ആസ്തിയായി സ്വര്‍ണ്ണം മാറിയെന്നാണ് സമീപകാല അന്താരാഷ്ട്ര വിലയിരുത്തലുകള്‍ വ്യക്തമാക്കുന്നത്.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #India#Latest News#National#News

Related Posts

വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.
Financial

വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

June 27, 2026
നജാത്ത് ബെൽഖാസം; മൊറോക്കോയിലെ ആട്ടിടയത്തിൻകുട്ടിയിൽ നിന്ന് ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രിയിലേക്ക്!
International

നജാത്ത് ബെൽഖാസം; മൊറോക്കോയിലെ ആട്ടിടയത്തിൻകുട്ടിയിൽ നിന്ന് ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രിയിലേക്ക്!

June 27, 2026
വിദേശ സ്വപ്നത്തിന് വില കൂടി; ജൂലൈ 1 മുതൽ പാസ്‌പോർട്ട് ഫീസ് കുത്തനെ ഉയരും!
Financial

വിദേശ സ്വപ്നത്തിന് വില കൂടി; ജൂലൈ 1 മുതൽ പാസ്‌പോർട്ട് ഫീസ് കുത്തനെ ഉയരും!

June 26, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

June 27, 2026
വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

June 27, 2026
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണശേഖരമുള്ള രാജ്യങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു; മുൻനിരയിൽ അമേരിക്ക, കരുത്തോടെ ഇന്ത്യയും.

June 27, 2026
നജാത്ത് ബെൽഖാസം; മൊറോക്കോയിലെ ആട്ടിടയത്തിൻകുട്ടിയിൽ നിന്ന് ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രിയിലേക്ക്!

നജാത്ത് ബെൽഖാസം; മൊറോക്കോയിലെ ആട്ടിടയത്തിൻകുട്ടിയിൽ നിന്ന് ഫ്രാൻസിന്റെ വിദ്യാഭ്യാസ മന്ത്രിയിലേക്ക്!

June 27, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

കോടഞ്ചേരി പതങ്കയം പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ടയാൾക്കായി വ്യാപക തെരച്ചിൽ.

June 27, 2026
വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

വിദേശത്തുനിന്ന് പണം അയക്കുമ്പോൾ സൂക്ഷിക്കുക; നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻകം ടാക്സ് നടപടി നേരിടേണ്ടിവരും.

June 27, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.