രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. ചൊവ്വാഴ്ച ഡീസലിന് 32 പൈസയും പെട്രൊളിന് 25 പൈസയും ആണ് വര്‍ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 104.91 രൂപയായും ഡീസല്‍ വില 98.04 ആയും ഉയര്‍ന്നു.
കൊച്ചിയില്‍ പെട്രോള്‍ വില 102.85 രൂപയും ഡീസല്‍ വില 96.08 രൂപയുമാണ്. കോഴിക്കോട് പെട്രോള്‍ വില 103.16 രൂപയായും ഡീസല്‍ വില 96.37 രൂപയായും ഉയര്‍ന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








