ബംഗളൂരു: ബെംഗളൂരു ശിവാജിനഗർ സിദ്ധീഖിയ്യ ദഅവ ദർസ് വിദ്യാർത്ഥികളുടെ കലാമത്സര പരിപാടി നൂന് മീലാദ് നൂറിൻ പ്രൗഡ തുടക്കം.2 വിഭാഗങ്ങളിലായി 3 ദിനങ്ങളിൽ 40 ഓളം വിദ്യാർതഥികൾ മാറ്റുരക്കും.
പ്രിൻസിപ്പാൾ അനസ് സിദ്ധീഖി അൽ കാമിലി ശിറിയ നേതൃത്വം നൽകി. ബഷീർ ഹാജി, ശംസീർ സഅദി ഈശ്വരമംഗലം, ബദ്രുദ്ധീൻ സഅദി കെസി റോഡ്, ഹബീബുള്ള സഖാഫി തലക്കി, ഫൈസൽ മുഈനി ഗാളിമുഗം, ഇബ്രാഹിം അഹ്സനി അമ്മുൻജെ തുടങ്ങിയവർ സംബന്ധിച്ചു. പരിപാടികൾ നാളെ സമാപിക്കും.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









