മലപ്പുറം: കോളേജ് അധ്യാപകനെ ചാലിയാറിൽ മരിച്ച നിലയിൽ കണ്ടെത്തി. പിതാവിനൊപ്പം ചാലിയാർ പുഴയുടെ മൈലാടി തീരത്ത് വെച്ചായിരുന്നു അപകടം. അധ്യാപകനായ നജീബ് കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടതായാണ് വിവരം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









