Sunday, July 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു

by PressLive TV
July 12, 2026, 1:34 PM
in Kerala, Malappuram
5 0
0
ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു

എടവണ്ണപ്പാറ: ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം എടവണ്ണപ്പാറ മത കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ചു. ബസ് ഓപ്പറേറ്റേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് സമ്മേളനം ഉദ്ഘാടനം ചെയ്തു.സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധികൾ, സർവീസുകളുടെ കാര്യക്ഷമത വർധിപ്പിക്കൽ, ഉടമകളും തൊഴിലാളികളും നേരിടുന്ന വിവിധ പ്രശ്നങ്ങൾ, പൊതുഗതാഗത മേഖലയിലെ ഭാവി വികസനം എന്നിവ സമ്മേളനത്തിൽ ചർച്ചയായി.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാൻ സംഘടനകൾ ഒറ്റക്കെട്ടായി പ്രവർത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പി.പി. ഷാഹുൽ ഹമിദ് പറഞ്ഞു. പൊതുഗതാഗത മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും സമ്മേളനത്തിൽ അവതരിപ്പിച്ചു.മുസ്തഫ അധ്യക്ഷത വഹിച്ചു. ബാബു ഇളഞ്ചീരി സ്വാഗതം പറഞ്ഞു. ഫാസിൽ അസൈൻ ഉൾപ്പെടെയുള്ളവർ ആശംസകൾ അർപ്പിച്ചു.സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബാബു കൊളക്കാടൻ പ്രസിഡന്റായും, മുസ്തഫ സെക്രട്ടറിയായും, ബാബു ഇളഞ്ചീരി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!
Entertainment

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

July 12, 2026
30 വർഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ “ഫ്രീ അക്കോമഡേഷൻ”; ഒടുവിൽ ചെക്ക്-ഔട്ട് പൊലീസ് സ്റ്റേഷനിലേക്ക്!
Kerala

ധനലക്ഷ്മി ബാങ്ക് ചീഫ് വിജിലൻസ് ഓഫീസറായി വി.എൻ. ഗോപാലകൃഷ്ണൻ; ജൂലൈ 13 മുതൽ ചുമതലയേൽക്കും
Financial

ധനലക്ഷ്മി ബാങ്ക് ചീഫ് വിജിലൻസ് ഓഫീസറായി വി.എൻ. ഗോപാലകൃഷ്ണൻ; ജൂലൈ 13 മുതൽ ചുമതലയേൽക്കും

July 11, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

July 12, 2026
30 വർഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ “ഫ്രീ അക്കോമഡേഷൻ”; ഒടുവിൽ ചെക്ക്-ഔട്ട് പൊലീസ് സ്റ്റേഷനിലേക്ക്!

30 വർഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ “ഫ്രീ അക്കോമഡേഷൻ”; ഒടുവിൽ ചെക്ക്-ഔട്ട് പൊലീസ് സ്റ്റേഷനിലേക്ക്!

July 12, 2026
ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു

ബസ് ഓണേഴ്സ് അസോസിയേഷൻ സമ്മേളനം; സംസ്ഥാന കമ്മിറ്റി അംഗം പി.പി. ഷാഹുൽ ഹമിദ് ഉദ്ഘാടനം ചെയ്തു

July 12, 2026
ധനലക്ഷ്മി ബാങ്ക് ചീഫ് വിജിലൻസ് ഓഫീസറായി വി.എൻ. ഗോപാലകൃഷ്ണൻ; ജൂലൈ 13 മുതൽ ചുമതലയേൽക്കും

ധനലക്ഷ്മി ബാങ്ക് ചീഫ് വിജിലൻസ് ഓഫീസറായി വി.എൻ. ഗോപാലകൃഷ്ണൻ; ജൂലൈ 13 മുതൽ ചുമതലയേൽക്കും

July 11, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

പറന്നകലുന്ന വാനമ്പാടി; നാദവിസ്മയമായിരുന്ന എസ്. ജാനകിക്ക് വിട!

July 12, 2026
30 വർഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ “ഫ്രീ അക്കോമഡേഷൻ”; ഒടുവിൽ ചെക്ക്-ഔട്ട് പൊലീസ് സ്റ്റേഷനിലേക്ക്!

30 വർഷം ഫൈവ് സ്റ്റാർ ഹോട്ടലിൽ “ഫ്രീ അക്കോമഡേഷൻ”; ഒടുവിൽ ചെക്ക്-ഔട്ട് പൊലീസ് സ്റ്റേഷനിലേക്ക്!

July 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.