കാസര്‍കോട് നഗരത്തിലെ മാര്‍ക്കറ്റില്‍നിന്ന് 200 കിലോ പഴകിയ മീന്‍ പിടികൂടി. ഭക്ഷ്യസുരക്ഷാ, ആരോഗ്യ വകുപ്പുകളും കാസര്‍കോട് നഗരസഭയും സംയുക്തമായാണു പരിശോധന നടത്തിയത്. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. തമിഴ്നാട്ടിൽനിന്ന് എത്തിച്ച മീനാണു പിടികൂടിയത്. പിടിച്ചെടുത്ത 200 കിലോയിൽ കൂടുതലും മത്തിയാണ്. 50 പെട്ടി മീനാണ് ഉണ്ടായിരുന്നത് ഇതിൽ എട്ട് പെട്ടിയാണ് പഴകിയ മീനുള്ളത്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.