അബുദാബി ∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് ഇന്ത്യക്കാരനടക്കം 2 പേർ മരിച്ചു. അഞ്ചുനിലക്കെട്ടിടം ഭാഗികമായി തകർന്ന് മലയാളികൾ ഉൾപ്പെടെ 120 പേർക്കു പരുക്കേറ്റു. പരുക്കേറ്റ് ആശുപത്രിയിലുള്ള 56 പേരിൽ ചിലരുടെ നില ഗുരുതരമാണ്. അബുദാബി ഖാലിദിയ മാളിനു സമീപം ആണ് സംഭവം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









