കുരങ്ങുപനി ലക്ഷണങ്ങളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുപി സ്വദേശിയായ 30കാരനാണ് ആശുപത്രിയിൽ നിന്ന് ചാടിയത്. കേസുമായി ബന്ധപ്പെട്ട് യുഎഇയിൽ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് കുരങ്ങുപനി ലക്ഷണങ്ങൾ കണ്ടത്.ചികിത്സയിൽ കഴിയുന്നതിനിടെയാണു കടന്നുകളഞ്ഞത്. കോവിഡ് ബാധിതർക്കുള്ള വാർഡിലാണു യുവാവിനെ കിടത്തിയിരുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









