Tuesday, August 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

by PressLive TV
August 4, 2026, 8:21 PM
in Kerala, Rain
6 0
0
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

പത്തനംതിട്ട, കാസര്‍കോട്, ഇടുക്കി, വയനാട്, ആലപ്പുഴ ജില്ലകളിലാണ് അവധി. പ്രൊഫഷണലുകള്‍ കോളജുകള്‍ ഉള്‍പ്പെടെയാണ് അവധി. അതേ സമയം പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും ജില്ല കലക്ടര്‍മാര്‍ അറിയിച്ചു

വയനാട്ജില്ലയില്‍ ശക്തമായ മഴ തുടരുകയും റെഡ് അലര്‍ട്ട് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, നാളെ (05-08-2026) ജില്ലയിലെ അങ്കണവാടികള്‍, മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, പരിശീലന സ്ഥാപനങ്ങള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്കും റസിഡന്‍ഷ്യല്‍ കോളജുകള്‍ക്കും അവധി ബാധകമല്ല. എന്നാല്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികളുടെ സുരക്ഷ അതത് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തേണ്ടതാണ്. സാഹചര്യത്തിനനുസരിച്ച്‌ വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി അവധി നല്‍കാവുന്നതുമാണ്.

പത്തനംതിട്ടകനത്ത മഴയെത്തുടര്‍ന്നും, പ്രളയ ബാധിത ക്യാംപുകള്‍ സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നതിനാലും ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിഇടുക്കികനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍

ഇടുക്കി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 5) ബുധനാഴ്ച അവധി ആയിരിക്കും. സ്കൂളുകള്‍, മദ്രസകള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്‌ഇ, ഐസിഎസ് ഇ സ്‌കൂളുകള്‍ എന്നിവയ്ക്കും അവധി ബാധകമായിരിക്കും. മുഴുവൻ വിദ്യാർത്ഥികളും താമസിച്ചു പഠിക്കുന്ന റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കോഴ്സുകള്‍ക്ക് അവധി ബാധകമല്ല.

കാസര്‍കോട്‌കേന്ദ്ര കാലാവസ്ഥവ കുപ്പ് കാസര്‍കോട്‌ ജില്ലയില്‍ ഇന്ന് അതി തീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും നാളെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുള്ളതിനാലും ശക്തമായ മഴയില്‍ ജില്ലയില്‍ പലയിടങ്ങളിലും ജലാശയങ്ങള്‍ കര കവിഞ്ഞൊഴുകി വെള്ളക്കെട് രൂപപ്പെട്ടതിനാലും മുൻകരുതല്‍ നടപടിയായി ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ആഗസ്റ്റ് 5 ബുധൻ ) ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ അവധി പ്രഖ്യാപിച്ചു.

കോളജുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, സ്കൂളുകള്‍, അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ. സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മദ്രസ ഉള്‍പ്പെടെ മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല/പൊതു പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Tags: #Kerala#Latest News#News

Related Posts

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.
Financial

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

August 4, 2026
മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.
Kerala

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

August 4, 2026
മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും സ്കൂൾ അവധി.
Kerala

മഴ മുന്നറിയിപ്പ്; സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെയും സ്കൂൾ അവധി.

August 3, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest
കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024
ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

August 4, 2026
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

August 4, 2026
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

മിന്നൽ പ്രളയത്തിലും വെള്ളപ്പൊക്കത്തിലും വൻ നാശം; പേട്ടയിൽ മാത്രം 1,000 വ്യാപാരികൾക്ക് ₹50 കോടിയുടെ നഷ്ടം.

August 4, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

മഴക്കെടുതിയിൽ കെഎസ്ഇബിക്ക് ₹25 കോടിയുടെ നാശനഷ്ടം.

August 4, 2026
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; റെഡ് അലർട്ട്, അഞ്ച് ജില്ലകളിൽ നാളെ അവധി, പരീക്ഷകൾക്ക് മാറ്റമില്ല.

August 4, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.