കണ്ണൂരില്‍ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. അപകടത്തേത്തുടര്‍ന്ന് കാറില്‍ തീ പടരുകയും കാര്‍ പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് അപകടം. പരിക്കേറ്റ യാത്രികരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









