പാലക്കാട് കൂറ്റനാട് അഞ്ചു വയസ്സുകാരിയുടെ മുഖത്ത് തെരുവുനായ കടിച്ചു. വീടിനു സമീപം നിന്ന കുട്ടിയെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിക്ക് മുഖത്തും പുറത്തും കാലിനും പരുക്കേറ്റു. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








