Saturday, August 15, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home International

സാങ്കേതിക തകരാർ; ആർട്ടെമിസ്-1 ചാന്ദ്രദൗത്യം മാറ്റിവച്ചു; സെപ്തംബർ 2ന് ലോഞ്ച് ചെയ്യും

by PressLive TV
August 29, 2022, 9:08 PM
in International
11 1
0

ഫ്ലോറിഡ: മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കാനുള്ള നാസയുടെ ആർട്ടെമിസ്-1 ചാന്ദ്രദൗത്യം മാറ്റിവച്ചു. റോക്കറ്റിന്റെ നാല് എഞ്ചിനുകളിൽ ഒന്നിന്റെ തകരാർ കാരണം വിക്ഷേപിക്കാനുള്ള കൗണ്ട്ഡൗൺ നിർത്തിവച്ചിരുന്നു. തിങ്കളാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 6.03നായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം നിശ്ചയിച്ചിരുന്നത്. എന്നാൽ ഇതിന് 40 മിനിറ്റ് മുമ്പ് കൗണ്ട്ഡൗൺ നിർത്തി. ഇനി വിക്ഷേപണം സെപ്റ്റംബർ രണ്ടിന് രാത്രി 10.18ന് നടക്കും. ബഹിരാകാശ പേടകത്തിൽ ഇന്ധനം നിറയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൗണ്ട്ഡൗൺ നിർത്താൻ കാരണമായത്.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ ചരിത്ര നിമിഷം മുതൽ അരനൂറ്റാണ്ട് തികയുന്നതിന്റെ വക്കിലാണ് നാസ മറ്റൊരു ചാന്ദ്ര ദൗത്യം ആരംഭിച്ചത്. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്ന നാസയുടെ ആൾട്ടെമിസ് ദൗത്യത്തിന്റെ ആദ്യ പറക്കലാണ് ഇന്ന് നിശ്ചയിച്ചിരുന്നത്.

The countdown clock is on a hold at T-40 minutes. The hydrogen team of the @NASA_SLS rocket is discussing plans with the #Artemis I launch director. Operational commentary continues at https://t.co/z1RgZwQkWS. pic.twitter.com/5J6rHVCe44

— NASA (@NASA) August 29, 2022

ആളില്ലാ ദൗത്യമാണ് ആർട്ടെമിസ്-1. ബഹിരാകാശയാത്രികർക്ക് ചന്ദ്രനിലെ സാഹചര്യങ്ങൾ അനുയോജ്യമാണോ എന്ന് കണ്ടെത്താനാണ് ആദ്യ പറക്കലിലൂടെ ശാസ്ത്രജ്ഞർ ലക്ഷ്യമിടുന്നത്. കൂടാതെ, ചന്ദ്രനിലേക്ക് പോയ ശേഷം ബഹിരാകാശ സഞ്ചാരികൾക്ക് സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങാൻ കഴിയുമോ എന്നതും പരിശോധിക്കും.

ചന്ദ്ര ദൗത്യത്തിനായി സജ്ജീകരിച്ചിട്ടുള്ള പുതുതലമുറ റോക്കറ്റ് സംവിധാനമായ സ്പേസ് ലോഞ്ച് സിസ്റ്റവും (എസ്.എൽ.എസ്.) ഓറിയോൺ പേടകവും ചന്ദ്രനിലെത്തുമെന്ന് നാസ അറിയിച്ചു. ബഹിരാകാശയാത്രികർ സാധാരണയായി ക്രൂ ക്യാപ്‌സ്യൂളിലാണ് താമസിക്കുന്നത്. എന്നാൽ ആദ്യ പറക്കലിൽ അത് ശൂന്യമായിരിക്കും.

2024 ഓടെ ആർട്ടെമിസ്-2 വിക്ഷേപിക്കാനാണ് നാസ പദ്ധതിയിടുന്നത്. ചില ബഹിരാകാശ സഞ്ചാരികളും അതിൽ ചന്ദ്രനിലേക്ക് തിരിക്കും. എന്നാൽ അവർ ചന്ദ്രനിൽ കാലുകുത്തുകയില്ല. ചന്ദ്രന്റെ ഭ്രമണപഥത്തിൽ കറങ്ങി അവർ തിരിച്ചുപോരും. ്

ഇതിനുശേഷം അന്തിമ ദൗത്യമായ ആർട്ടെമിസ്-3 അയക്കും. അതിൽ പോകുന്ന ബഹിരാകാശ സഞ്ചാരികൾ ചന്ദ്രോപരിതലത്തിൽ ഇറങ്ങും. 2030 ഓടെ ഈ ദൗത്യം വിക്ഷേപിക്കാനാകുമെന്നാണ് നാസയുടെ കണക്കുകൂട്ടൽ.

നാസയുടെ അപ്പോളോ ദൗത്യമാണ് അര നൂറ്റാണ്ടുകൾക്ക് മുമ്പ് മനുഷ്യനെ ആദ്യമായി ചന്ദ്രനിൽ എത്തിച്ചത്. സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്താൻ മുൻ യുഎസ് പ്രസിഡന്റ് ജെഎഫ് കെന്നഡിയായിരന്നു അപ്പോളോ ദൗത്യം വിഭാവനം ചെയ്തത്. ബഹിരാകാശ യാത്ര മാത്രമല്ല, ശാസ്ത്ര സാങ്കേതിക മേഖലയിൽ അമേരിക്കയെ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്തിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.
International

അബുദാബിയിലേക്ക് പോകാൻ സൗജന്യ വിസ; ഇന്ത്യക്കാർ ചെയ്യേണ്ടത് ഇത്രമാത്രം.

August 11, 2026
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.
Entertainment

ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്; മദീറയിലെ പള്ളി ഒരുക്കങ്ങൾ തുടങ്ങി.

August 4, 2026
സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.
Gulf

സൗദിയിൽ അടിയന്തര ജാഗ്രതാ മുന്നറിയിപ്പ്; ബഹ്റൈനിൽ അപായ സൈറണുകൾ, ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് അധികൃതർ.

July 25, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

മലപ്പുറത്ത് കണ്ടെത്തിയ വൻ സ്ഫോടകവസ്തു ശേഖരം; കേരളത്തിന് പുറമെ കർണാടകയിലും തമിഴ്നാട്ടിലും അന്വേഷണം.

August 14, 2026
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ.

August 14, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ ലാബ് ഫീസ് വർധന വിവാദം; പ്രതിഷേധം ശക്തമായതോടെ തീരുമാനം മരവിപ്പിച്ചു.

August 14, 2026
ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ  ഗതാഗതക്കുരുക്ക്.

ഓണത്തിരക്ക് തുടങ്ങി; കോഴിക്കോട് നഗരത്തിൽ ഗതാഗതക്കുരുക്ക്.

August 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.