മലപ്പുറം പെരിന്തൽമണ്ണയിൽ വാഹന പരിശോധനയിൽ 63 ലക്ഷം രൂപയുടെ കുഴൽപ്പണം പൊലീസ് പിടികൂടി. കോതമംഗലം സ്വദേശികളായ ബെന്നറ്റ്, സുമേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തു. വാഹനത്തിന്‍റെ മുൻ സീറ്റിന്‍റെ അടിഭാഗത്തും പിൻ ഭാഗത്തും ഒളിപ്പിച്ച നിലയിലായിരുന്നു . രഹസ്യ വിവരത്തെ തുടർന്നായിരുന്നു പെരിന്തൽമണ്ണ പൊലീസിന്‍റെ വാഹനപരിശോധന.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








