തൃശൂർ∙ പുതുക്കാട് നന്തിപുലം, മാഞ്ഞൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി. നന്തിപുലത്ത് മുപ്ലിയം പാലത്തിനുസമീപം മരംവീണ് 3 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. . മിന്നൽ ചുഴലിയിൽ വ്യാപക നാശ നഷ്ടമുണ്ടായി . മരങ്ങൾ കടപുഴകി വീണു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു.മാഞ്ഞൂരില്‍ വീടിന്റെ മുകൾഭാഗം പറന്നുപോയി. ആറ്റപ്പിള്ളി റഗുലേറ്ററില്‍ വലിയമരങ്ങള്‍ അടിഞ്ഞുകൂടിയിട്ടുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









