തിരുവനന്തപുരം: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ താരത്മ്യം ചെയ്ത് രാഹുൽ ഈശ്വർ . മോദിക്ക് ജന്മദിനാശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഭാരതത്തിന്‍റെ രണ്ടാമത്തെ മഹാത്മാഗാന്ധിയെന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്. ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുതെന്ന കമന്‍റുമായി മുൻ എം എൽ എ വി ടി ബൽറാമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബൽറാം കമന്‍റിൽ പറഞ്ഞിട്ടുണ്ട്.

രാഹുൽ ഈശ്വറിന്‍റെ കുറിപ്പ്
ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ.അതേസമയം നിരവധി പേർ കമന്‍റുകളിലൂടെ രാഹുൽ ഇശ്വറിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രപിതാവിനെ ആരുമായും താരതമ്യം ചെയ്യേണ്ടതില്ലെന്നും അങ്ങനെ ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പലരും പങ്കുവയ്ക്കുന്നത് . ഭാരതത്തിനു രണ്ടാമത് ഒരു മഹാത്മാ ഗാന്ധിയില്ല… അന്നും ഇന്നും ഒരൊറ്റ മഹാത്മാ ഗാന്ധിയേയുള്ളു.. വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കരുതെന്ന് പറയുന്നു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.