കുട്ടികള്‍ക്കു മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ ആൾ അറസ്റ്റിലായി.കോട്ടുകാല്‍ ചൊവ്വര അയണിക്കുറ്റിവിള വീട്ടില്‍ കുഞ്ഞുമോനെ(41)യാണ് വിഴിഞ്ഞം പോലീസ് അസ്റ്റുചെയ്തത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലാണ് ഇയാള്‍ നഗ്‌നതാപ്രദര്‍ശനം നടത്തിയിരുന്നത്. പോലീസിനു ലഭിച്ച പരാതിയെ തുടര്‍ന്ന് ഇയാളെ ശനിയാഴ്ച രാവിലെ അറസ്റ്റുചെയ്തു. വിഴിഞ്ഞം സ്റ്റേഷനില്‍ ഇയാള്‍െക്കതിരേ പോക്‌സോ കേസും ഉണ്ടെന്നും പോലീസ് അറിയിച്ചു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








