ദേശാഭിമാനി – അക്ഷരമുറ്റം ക്വിസ് മൽസരത്തിൽ – എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ – താത്തൂർ -എ- എം _ എൽ – പി സ്കൂൾ വിദ്യാർത്ഥി – ആയിഷനസ് മിയെ- അനുമോദിച്ചു – ചടങ്ങിൽ സി പി -ഐ-എം ലോക്കൽ സെക്രട്ടറി -പി – പ്രസാദ് – ലോക്കൽ കമ്മറ്റി അംഗO ഷാഹുൽ ഹമീദ് – ബ്രാഞ്ച് സെക്രട്ടറി കുട്ടി ഹസ്സൻ -സഫ് തർ-എ- കെ- എന്നിവർ പങ്കെടുത്തു – വിജയത്തിന് വേണ്ടി കുട്ടിയെ പ്രാപ്തയാക്കിയ മാതാവും -മഹ്ള റ പബ്ലിക്ക് സ്കൂൾ അധ്യാപികയുമായ ജാസ്മിനേ ചടങ്ങിൽ പ്രത്യേകം അഭിനന്ദനം അറിയിച്ചു
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









