Monday, August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
PressLive TV
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
  •  
  • KERALA
  • NATIONAL
  • GULF
  • International
  • Health
  • Political
  • Sports
  • Technology
  • Financial
  • Life
  • Entertainment
No Result
View All Result
PressLive TV
No Result
View All Result
Home Health

വയറ്റിലെ പ്രശ്നങ്ങളും ക്യാൻസര്‍ ലക്ഷണങ്ങളും എങ്ങനെ തിരിച്ചറിയാം?

by PressLive TV
December 2, 2022, 12:45 PM
in Health
13 0
0

നിത്യജീവിതത്തില്‍ നാം നേരിടുന്ന പല ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇക്കൂട്ടത്തിലൊന്നാണ് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഗ്യാസ്, അസിഡിറ്റി, നെഞ്ചെരിച്ചില്‍, മലബന്ധം എന്നിവയെല്ലാമാണ് ഇതില്‍ ഏറ്റവുമധികം പേര്‍ നേരിടുന്ന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ പതിവാണെങ്കില്‍ അത് ജിഇആര്‍ഡി (ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ലക്സ് ഡിസീസ്) എന്ന രോഗമാകാൻ സാധ്യതയുണ്ട്. ഇത് അത്ര ഗൗരവതരമായൊരു രോഗമല്ല. നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ ദഹനമില്ലായ്മ, വയറ്റിലെ ദഹനരസം മുകളിലേക്ക് തികട്ടിവരല്‍, ഗ്യാസ്, നെഞ്ചെരിച്ചില്‍, ഓക്കാനം വരിക തുടങ്ങിയ പ്രയാസങ്ങള്‍ പതിവാകുന്നു എന്ന് മാത്രം.ഇത് ചികിത്സയിലൂടെയും ജീവിതരീതികള്‍- പ്രധാനമായും ഭക്ഷണം മെച്ചപ്പെടുത്തുന്നതിലൂടെയുമെല്ലാം പരിഹരിക്കാൻ സാധ്യമാണ്. എന്നാല്‍ വയറ്റിലെ ക്യാൻസര്‍ രോഗത്തിനും ഇതേ ലക്ഷണങ്ങള്‍ കാണിക്കാമെന്നും അതിനാല്‍ തന്നെ ഈ രണ്ട് പ്രശ്നങ്ങളെയും തിരിച്ചറിയാൻ സാധിക്കില്ലെന്നും ആശങ്കപ്പെടുന്നവര്‍ ധാരാളമാണ്. ഒരു പരിധി വരെ ഈ ആശങ്കയ്ക്ക് സ്ഥാനവുമുണ്ട്. വയറ്റിലെ ക്യാൻസര്‍ ലക്ഷണങ്ങളില്‍ പലതും ജിഇആര്‍ഡി ലക്ഷണങ്ങളോട് സമാനത പുലര്‍ത്തുന്നവയാണ്. എങ്കിലും ക്യാൻസറിനെ മറ്റ് രീതികളില്‍ തിരിച്ചറിയാൻ സാധിക്കും. ഇതെങ്ങനെയെന്ന് പറയാം. ജിഇആര്‍ഡി ആണെങ്കില്‍ പോലും നാം കൃത്യമായ ചികിത്സ തേടേണ്ടതുണ്ട്. ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വച്ചുകൊണ്ടിരിക്കുന്നത്. അസാധാരണമായി ദിവസങ്ങളോ ആഴ്ചകളോ തുടരുന്ന ആരോഗ്യപ്രശ്നങ്ങള്‍ അവ എന്തായാലും പരിശോധനയിലൂടെ കണ്ടെത്തുക. പ്രത്യേകിച്ച് ക്യാൻസറില്‍ ഏറ്റവും വലിയ തിരിച്ചടിയുണ്ടാക്കുന്നത് സമയബന്ധിതമായി രോഗം കണ്ടെത്താൻ കഴിയാത്തതും ചികിത്സ വൈകുന്നതുമാണ്. , ജിഇആര്‍ഡിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ രണ്ട് ലക്ഷണങ്ങള്‍ വയറ്റിലെ ക്യാൻസറില്‍ വ്യത്യസ്തമായി കാണാം. ഇവയാണ് ഏറെ ശ്രദ്ധിക്കേണ്ടത്. ഒന്ന് പതിവായ വിശപ്പില്ലായ്മയും, രണ്ട് അസാധാരണമായ രീതിയില്‍ ശരീരഭാരം കുറയുന്നതും. ശരീരഭാരം ഇടയ്ക്കിടെ നോക്കേണ്ടതുണ്ട്. ശരീരഭാരത്തില്‍ അസാധാരണമായ വ്യത്യാസങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാണുന്നത് പലപ്പോഴും ഗൗരവമുള്ള രോഗങ്ങളുണ്ടാകുമ്പോഴാണ്. വയറ്റിലെ ക്യാൻസര്‍ എന്തുകൊണ്ടാണ് പിടിപെടുന്നത് എന്നതിന് ഇപ്പോഴും വ്യക്തമായൊരു ഉത്തരമില്ല. എങ്കിലും ചില കാര്യങ്ങള്‍ ഇതിലേക്ക് വ്യക്തിയെ ക്രമേണ നയിക്കാം. പുകയില ഉപയോഗം, ഉപ്പ് കാര്യമായി അടങ്ങിയ ഭക്ഷണങ്ങള്‍ സ്ഥിരമായോ അമിതമായോ ഉപയോഗിക്കുക അമിതവണ്ണം, മദ്യപാനം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടുന്ന ഘടകങ്ങളാണ്. ഇവയെല്ലാം ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് വിദഗ്ധര്‍ പറയുന്നത്

പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Related Posts

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.
Health

കാഴ്ചയുടെ ആരോഗ്യം മെച്ചപ്പെടുത്താം; കണ്ണുകളെ സംരക്ഷിക്കാൻ അറിയേണ്ട കാര്യങ്ങൾ.

August 6, 2026
മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.
Health

മൂന്ന് മരുന്നുകളെക്കുറിച്ച് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് നിർത്തരുത്.

August 5, 2026
ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.
Health

ഭക്ഷണം കഴിച്ച ഉടൻ ടോയ്‌ലറ്റിലേക്ക് പോകേണ്ടി വരാറുണ്ടോ? ഇതിന് പിന്നിലെ കാരണങ്ങൾ അറിയാം.

July 29, 2026
Load More

Leave a Reply Cancel reply

Your email address will not be published. Required fields are marked *

I agree to the Terms & Conditions and Privacy Policy.

  • Trending
  • Comments
  • Latest

കുട്ടനാട്ടിൽ കള്ളുഷാപ്പില്‍ സംഘര്‍ഷം; മാവൂർ സ്വദേശിയായ യുവാവ് മരിച്ചു; പ്രതികള്‍ ‍ അറസ്റ്റില്‍

February 11, 2024

ബോചെ ടീ ലക്കി ഡ്രോ ആദ്യ വിജയിക്ക് ചെക്ക് കൈമാറി

April 26, 2024

കടുത്ത പനി: കൊടിയത്തൂരിൽ 11 വയസുകാരി മരണപ്പെട്ടു; നിപ സംശയിക്കപ്പെട്ടിരുന്നെങ്കിലും പരിശോധനാ ഫലം നെഗറ്റീവായിരുന്നു

October 19, 2023

കോഴിക്കോട് മാവൂരിൽ ഫോൺ നൽകി സ്കൂൾ വിദ്യാർത്ഥിനിയെ വശീകരിക്കൽ; പോക്സോ വകുപ്പ് പ്രകാരം താത്തൂർ സ്വദേശി അറസ്റ്റിൽ

October 5, 2021

സൗദിയിൽ 10 വർഷത്തെ സേവനത്തിന് ശേഷം കരാർ പുതുക്കൽ ഇല്ല

0

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന് 120 രൂപയുടെ കുറവ്‌

0

കാസര്‍കോട് മോഷണത്തിനായി കട കുത്തിത്തുറക്കുന്നതിനിടെ രണ്ട് പേര്‍ പിടിയില്‍

0

ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് അങ്കമാലി ഷോറൂമിന്റെ 7ാം വാര്‍ഷികവും മെഗാബമ്പര്‍ സമ്മാനദാനവും നിർവഹിച്ചു.

0
കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

August 17, 2026
ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

August 17, 2026
നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

നാല് മാസത്തിനിടെ 10 കേസുകളിൽ 22 പ്രതികൾക്ക് വധശിക്ഷ; ഗ്യാൻവാപി ജഡ്ജി രവികുമാർ ദിവാകറിന്റെ റെക്കോഡ് വിധികൾ.

August 17, 2026
തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

തൃശൂരിൽ ഫാമിൽ അതിക്രമിച്ച് കയറിയ അജ്ഞാതൻ പശുക്കളോട് ക്രൂരത കാട്ടിയതായി പരാതി.

August 17, 2026

Recent News

Follow Us

Browse by Category

  • Alappuzha
  • Entertainment
  • Ernakulam
  • Financial
  • Forex News
  • Gulf
  • Health
  • Idukki
  • International
  • Kannur
  • Kasaragod
  • Kerala
  • Kollam
  • Kottayam
  • Kozhikode
  • Life
  • Malappuram
  • National
  • Palakkad
  • Pathanamthitta
  • Political
  • Rain
  • Sports
  • Technology
  • Thiruvananthapuram
  • Thrissur
  • Uncategorized
  • Wayanad

Recent News

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

കെഎസ്ആർടിസിയിൽ വീണ്ടും ശമ്പള പ്രതിസന്ധി; ഓണക്കാലത്തും താൽക്കാലിക ജീവനക്കാർക്ക് ശമ്പളമില്ല.

August 17, 2026
ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

ഓണം അടുത്തതോടെ മഴ വീണ്ടും സജീവം; നാല് ജില്ലകളിൽ നാളെ മഞ്ഞ അലർട്ട്.

August 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2020 PressLive TV

No Result
View All Result
  • HOME
  • KERALA
    • KASARAGOD
    • KANNUR
    • WAYANAD
    • KOZHIKODE
    • MALAPPURAM
    • PALAKKAD
    • THRISSUR
    • ERNAKULAM
    • IDUKKI
    • KOTTAYAM
    • ALAPPUZHA
    • PATHANAMTHITTA
    • KOLLAM
    • THIRUVANANTHAPURAM
  • NATIONAL
  • GULF
  • INTERNATIONAL
  • HEALTH
  • POLITICAL
  • SPORTS
  • TECHNOLOGY
  • FINANCIAL
  • LIFE
  • Entertainment

© 2020 PressLive TV

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

error: Content is copyrighted to PressLive TV !!
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.