വയനാട് ചുരം റോഡിൽആറാം വളവിനും ഏഴാം വളവിനും ഇടയിൽ ട്രാവലറിനു തീ പിടിച്ചു .മുക്കം കല്പറ്റ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമന സേന യൂണിറ്റുകൾ എത്തിയിട്ടുണ്ട് . റോഡിൽ ഗതാഗതം തടസപ്പെടുത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









