നിലമ്ബൂര്‍: വില്‍പനയ്ക്ക് വേണ്ടി ചെറുപാക്കറ്റുകളില്‍ സൂക്ഷിച്ച കഞ്ചാവുമായി യുവാവിനെ പോലീസ് പിടിയില്‍. നിലമ്ബൂര്‍ മണലൊടി സ്വദേശി ചുണ്ടിയാന്‍മൂച്ചി തന്‍വീറിനെയാണ് (28) നിലമ്ബൂര്‍ പോലീസും ഡാന്‍സാഫ് ടീമും ചന്തക്കുന്ന് മൈലാടി പാലത്തിന് സമീപത്ത് വെച്ച് അറസ്റ്റ് ചെയ്തത്.
പരാതിയില്‍ നിന്നും 12 പാക്കറ്റുകളായി സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെടുത്തു. പ്രതിയെ നിലമ്ബൂര്‍ കോടതിയില്‍ ഹാജരാക്കി. മുമ്ബും കഞ്ചാവ് കേസിലുള്‍പ്പെട്ടയാളാണ് തന്‍വീര്‍.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.







