പത്തനംതിട്ട കൈപ്പറ്റൂരിൽ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 25 പേർക്ക് പരുക്ക്. പത്തനംതിട്ടയിൽ നിന്ന് ഏഴംകുളത്തേക്ക് പോയ സ്വകാര്യ ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. ഇതിൽ ഒരാൾക്ക് സാരമായ പരുക്കുണ്ട്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.






