കോഴിക്കോട് – പരപ്പനങ്ങാടി റൂട്ടിലോടുന്ന സംസം ബസ്സിലെ ഡ്രൈവർ ഫോൺ വിളിയും ബസ് ഓടിക്കലും ഒരുമിച്ച് . യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.7 കിലോമീറ്ററിന് ഇടയിൽ ഫോൺ ചെയ്തത് എട്ട് തവണ ദൃശ്യങ്ങൾ പുറത്ത് വന്നു .മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. ഡ്രൈവറോട് ഹാജരാകാൻ നിർദേശം നല്‍കി
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









