കോഴിക്കോട് സ്വാകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറ്റുന്നത് മൊബൈൽ ക്യാമറാ വെച്ച് പകർത്തിയ അറ്റൻഡർ പിടിയിൽ .അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ കരാർ ജീവനക്കാരനായ സരുൺ രാജ് (20) ആണ് പിടിയിലായത് .വനിതാ ജീവനക്കാരും ആശുപത്രി മാനേജ്മെന്റും നൽകിയ പരാതിയെ തുടർന്ന് അറസ്റ്റ് ചെയ്തത് . ഡ്രസ്സിങ് റൂമിൽ മൊബൈൽ ഫോൺ വെക്കുമ്പോഴാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെട്ടത്
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറുന്നത് മൊബൈൽ ക്യാമറ വെച്ചു ; അറ്റൻഡർ പിടിയിൽ
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.