കോടഞ്ചേരി നാരങ്ങാത്തോട് പതങ്കയം വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനെ ഫയർഫോഴ്സും പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ കണ്ടെത്തി. തലയാട് സ്വദേശി അജൽ കെ (18) ആണ് മരിച്ചത്. ശിവപുരം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയായ അജൽ മറ്റ് നാല് സുഹൃത്തുക്കൾക്കൊപ്പം ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് പതങ്കയത്ത് എത്തിയത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.