കെട്ടാങ്ങൽ:വേനൽ ചൂടിൽ വെന്തുരുകുന്ന നാടിന് ആശ്വാസമായി ചാത്തമംഗലം സർവീസ് സഹകരണ ബേങ്കും, കേരളാ സർക്കാർ നിർദ്ദേശിച്ച പ്രകാരം കട്ടാങ്ങൽ അങ്ങാടിയിൽ ആരംഭിച്ച സഹകരണ തണ്ണീർ പന്തലിൻ്റ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു. ബേങ്ക് പ്രസിഡണ്ട് അഡ്വ.പ്രഗിൻ ലാൽ അദ്ധ്യക്ഷനായ ചടങ്ങിന് വൈസ് പ്രസിഡണ്ട് സുരേഷ്.എൻ സ്വാഗതം പറഞ്ഞു. ഭരണ സമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ സന്നിദ്ധരായ പരിപാടിക്ക് സെക്രട്ടറി വിനോദ് കുമാർ വി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








