രണ്ടര കോടി പ്രോജക്ടിൽ 5 ലാബുകളോട് കൂടി 8 ലെക്ചറൽ ഹാൾ.100 വിദ്യാർത്ഥികൾക്ക് റസിഡൻഷ്യൽ സൗകര്യം, വിശാലമായ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറി തുടങ്ങി പന്ത്രണ്ടായിരം സ്ക്വയർ ഫീറ്റോട് കൂടിയ മെഡിക്കൽ കോംപ്ലക്സ്, അക്കാദമി കോംപ്ലക്സ്, റസിഡൻഷ്യൽ കോംപ്ലക്സ്, ജിലു ടവർ എന്നിവയോട് കൂടിയ നാല് ബിൽഡിംഗാണ് ഒരു ഏക്കർ സ്ഥലത്ത് ആരംഭിക്കുന്നത്. OMS ഗ്ലോബൽ യൂണിവേഴ്സിറ്റിയുടെ നോളജ് പാർട്ണറാണ് ഫർസാന മെമ്മോറിയൽ ജിലു അക്കാദമി.
34% ,ഫീസിൽ സ്കോളർഷിപ്പ് നൽകിയാണ് ഈ വർഷം കുട്ടികൾക്ക് അഡ്മിഷൻ നൽകുന്നത്. പാരാമെഡിക്കൽ ഡിഗ്രി പഠനം ആഗ്രഹിക്കുന്ന കുട്ടികൾക്ക് ഒരു ആശ്രയ കേന്ദ്രവും, മറ്റു പാരാമെഡിക്കൽ സ്ഥാപനങ്ങളുടെ പ്രാക്ടിക്കൽ കേന്ദ്രവുമായിരിക്കും ഭാവിയിൽ ഈ സ്ഥാപനം.
അബ്ദുൽ ജലീൽ ചെയർമാൻ (ഫർസാന മെമ്മോറിയൽ ജിലു അക്കാദമി)
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









