ഡോക്ടർ ചന്ദ്രകാന്ത് നേത്രാലയ കോഴിക്കോട്, ചുള്ളിക്കാപറമ്പ് ബ്രാഞ്ച്, പബ്ലിക് ലൈബ്രറി ഏരിമല, ആക്സസ്സ് പരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മാവൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ക്യാമ്പ് നടത്തി. ഡോക്ടർ ശോഭ നേത്ര രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. പ്രസീന പറക്കാപൊയിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആക്സസ്സ് മാനേജിങ് ഡയറക്ടർ സലാo ചിറ്റാരിപ്പിലാക്കൽ പദ്മനാഭൻ വി പി എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ എസ്. വിജയൻ സ്വാഗതവും വിശ്വനാഥൻ പി നന്ദിയും പറഞ്ഞു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.