തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാൻ കോൺഗ്രസ് എംപി ശശി തരൂർ വിമാനത്താവളത്തിൽ എത്തും. മറ്റു നേതാക്കളുടെ കൂടെയാണ് ശശി തരൂർ എംപിയും എത്തുക. സ്ഥലം എം.പി എന്ന നിലയിൽ ആണ് പങ്കെടുക്കുന്നത് എന്നാണ് തരൂരിനെ വിശദീകരണം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









