മലപ്പുറം : നിലമ്പൂരിൽ നാടൻ തോക്കുമായി മൂന്ന് പേരെ വനംവകുപ്പ് പിടികൂടി. മലപ്പുറം സ്വദേശികളായ അബുൽ സലീം (43), രാജേഷ് ചോലക്കല്‍ (36) തൃശൂര്‍ സ്വദേശി സന്ദീപ് (34) എന്നിവരാണ് പിടിയിലായത്. നാടൻ തോക്ക് നന്നാക്കുന്നതിനിടെയാണ് പിടിയിലായത്.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.









