കോഴിക്കോട് ∙ പന്തീരങ്കാവിൽ നിന്ന് 400 ഗ്രാം എംഡിഎംഎ പിടികൂടി. ബെംഗളൂരുവിൽ നിന്നെത്തിയ ചരക്കുലോറിയിൽ നിന്നാണ് ലഹരി പിടികൂടിയത്.
കൊണ്ടോട്ടി സ്വദേശി നൗഫൽ, ഫറോക് സ്വദേശി ജംഷീദ് എന്നിവർ കസ്റ്റഡിയിലായി.ബെംഗളൂരുവിൽ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ചരക്കുലോറി പന്തീരങ്കാവിന് സമീപം ബൈപ്പാസിൽ പിടിക്കുകയായിരുന്നു.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








