തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കൃഷിവകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. മഴയെ തുടർന്നുണ്ടായ കൃഷിനാശവും അനുബന്ധ പ്രവർത്തനങ്ങളും അറിയിക്കുന്നതിനാണ് ണ്ട്രോള് റൂമുകള്‍ തുറന്നത്.
കൃഷി നാശം റിപ്പോര്‍ട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കര്‍ഷകര്‍ ഇനി പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം:
തിരുവനന്തപുരം: 9446289277, 9562435768
കൊല്ലം: 9447905620, 9497158066
പത്തനംതിട്ട: 9446041039, 9446324161
ആലപ്പുഴ: 7559908639, 9539592598
കോട്ടയം: 9446333214, 7561818724
ഇടുക്കി: 9447037987, 8075990847
എറണാകുളം: 8921109551, 9496280107
തൃശൂര്‍: 9495132652, 8301063659
പാലക്കാട്: 8547395490, 9074144684
മലപ്പുറം: 9744511700, 9446474275
കോഴിക്കോട്: 9847402917, 9383471784
വയനാട്: 9495622176, 9495143422
കണ്ണൂര്‍: 9383472028, 9495887651
കാസര്‍കോട്: 9446413072, 7999829425
കാർഷിക നാശനഷ്ടങ്ങൾക്കുള്ള സാമ്പത്തിക സഹായത്തിന് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്. ഇതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയെയും നശിച്ച കാർഷിക വിളകളെയും കുറിച്ചുള്ള വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കാം.
പ്രസ്സ്ലൈവ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.








